2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നെഹ്‌റു ട്രോഫി യോടനു ബന്ധിച്ച് ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴയില്‍


പ്രിയപ്പെട്ടവരെ ..................
ഈ വര്ഷം നെഹ്‌റു ട്രോഫി യോടനു ബന്ധിച്ച്
എ .കെ .പി .എ ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ 
ഒരു ഫോട്ടോഗ്രഫി പ്രദര്‍ശനം ആലപ്പുഴയില്‍ നടത്തുന്നു .
താങ്കളുടെ പക്കല്‍ കുട്ടനാട് ,വള്ളംകളി തുടങ്ങിയ വയുമായി
ബന്ധമുള്ളതും അപൂര്‍വ്വമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ 
താഴെക്കാണുന്ന മൊബയില്‍ നമ്പരില്‍ വിളിക്കുക .
വിനോദ് ഐറിസ് : 9847484854
A.K.P.A Members only, Photos size:18x12
ഫോട്ടോസ് ആഗസ്റ്റ്‌ ന് മുന്‍പ് നല്‍കണം .

2011, ജൂലൈ 25, തിങ്കളാഴ്‌ച

ഒരു ഫോട്ടോഗ്രാഫി യാത്ര

ഹരിപ്പാട്‌ ആസ്ഥാനമായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ഒരു
ഫോട്ടോഗ്രാഫി ക്ലബ്ബിനു രൂപം നല്‍കി "Wideangle Foto Club" എന്ന് നാമകരണം ചെയ്തു .
ഞങ്ങള്‍10 പേരാണ് ക്ലബ്ബിലുള്ളത് ,ശ്രീ . പി . അരവിന്ദന്‍
സ്റ്റില്‍സ് & ലെവുസ് ചെയര്‍മാനായും ,വയിസ് ചെയര്‍മാന്മ്മരായി
ശ്രീ . സുരേഷ് ജീവ , ശ്രീ . സതീഷ് കളര്‍ടോണ്‍ , എന്നിവരെയും
ജെനറല്‍ സെക്രട്ടറി ആയി ശ്രീ . വിനോദു ഐറിസ് ഉംജോയിന്റ് സെക്രട്ടറി ആയി
ശ്രീ .എന്‍.ഹരിലാലും , ഫിനാന്‍സ് മാനേജരായി ശ്രീ . കണ്ണന്‍ കെ .ആര്‍നെ യും തിരഞ്ഞെടുത്തു .
മറ്റ് ക്ലുബ്ബങ്ങഗള്‍ തോമസ്‌ പാണ്ടിയലക്ക്ല്‍ ,ബി.ആര്‍ .സുദര്‍ശനന്‍ , സുരേഷ് ബാബു മൂണ്‍,ബയ്ജുരാജ് എന്നിവരാണ് .

ആദ്യമായി ഫോട്ടോ ക്ലബ്‌ ല്‍ കൂന്തംകുളത്തെക്കായിരുന്നു യാത്ര
കൂന്തംകുളത്തു പക്ഷി സംകേതം ഒരു വെത്യസ്ത അനുഭവമായി ആയാത്രയില്‍ ഞാന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ 

1.പുനലൂര്‍ ചെങ്കോട്ട റെയില്‍വേ പാളം


2.റെയില്‍വെ പാളം 
3.പാലരുവി ക്കാഴ്ച